പ്രാദേശിക വാർത്തകൾ
-

മിനിബസ് കൃഷിയിടത്തിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
നെടുങ്കണ്ടം : വലിയതോവാള-ഇരട്ടയാർ റോഡിൽ ചക്കക്കാനത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട മിനിബസ് കൃഷിയിടത്തിലേക്ക് മറിഞ്ഞു. നാലുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് അപകടം. കൊല്ലത്തുനിന്നും മൂന്നാറിലെത്തിയ വസ്ത്രവ്യാപാര…
Read More » -

കുടിവെള്ളം ചുരത്താത്ത ചൊരയ്ക്കാമൊട്ട പദ്ധതി
ഉപ്പുതറ : പണിതീർന്നിട്ട് വർഷം മൂന്നായി. കുടിവെള്ളം കിട്ടുമെന്ന് എല്ലാവരും കരുതി. ഒന്നും സംഭവിച്ചില്ല. വൈദ്യുതി കണക്ഷൻ കിട്ടാത്തതിനാൽ ചൊരയ്ക്കാമൊട്ടപ്പുതുവലിലെ കുടിവെള്ളപദ്ധതിയിൽനിന്ന് കുടിനീർ ഇതുവരെ കിട്ടിത്തുടങ്ങിയില്ല. പദ്ധതി…
Read More » -

കൺമുൻപിൽ അപകടം; ഞെട്ടലിൽ ബാബു
ഉപ്പുതറ : രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം കൺമുൻപിൽ കണ്ടതിന്റെ ഞെട്ടലിലാണ് പരപ്പിൽ നൈറ്റ് റസ്റ്ററൻറ് നടത്തുന്ന തുണ്ടത്തിൽ ബാബു എന്ന ടി.ജെ. തോമസ്. ഭാര്യയും മകനുമൊത്ത് വർഷങ്ങളായി…
Read More » -

ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു; സംഭവം കുഴിതൊളുവിൽ
കട്ടപ്പന: ഇടുക്കിയിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു. കുഴിതൊളുവിലാണ് സംഭവം. ഭാര്യയെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ പോസ്റ്റ് ഓഫീസിൽ…
Read More » -

തണുപ്പിലും കുളിരിലും വിറച്ച് മൂന്നാർ, കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസ്; ഒരാഴ്ചയ്ക്കുള്ളിൽ മൈനസിലെത്തിയേക്കാം
മൂന്നാർ∙ മഴയ്ക്കു ശമനമായതോടെ മൂന്നാറിൽ ശൈത്യകാലത്തിനു തുടക്കമായി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 6 ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിലാണ്…
Read More » -

പരിശക്കല്ലിലെ മാലിന്യ പ്ലാന്റ് ഭീഷണിയെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം
അടിമാലി : രണ്ടാംവാർഡിൽ പരിശക്കല്ലിൽ അനധികൃതമായി പ്രവർത്തിക്കുന്ന മാലിന്യസംസ്കരണ കേന്ദ്രത്തിൽ പഞ്ചായത്തിലെ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനയിൽ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഗുരുതരമായ സാഹചര്യമാണ് ഇവിടെ ഉള്ളതെന്ന്…
Read More » -

കാട്ടാന ഇങ്ങനെ കാട്ടിയാൽ എങ്ങനാ…അമയപ്രയിലും സമീപപ്രദേശങ്ങളിലും കാട്ടാനപ്പേടി; വ്യാപക കൃഷിനാശം
ഉടുമ്പന്നൂർ : കാട്ടാനയും മറ്റ് കാട്ടുമൃഗങ്ങളും കാരണം നാട് വലയുകയാണ്. ഉടുമ്പന്നൂർ പഞ്ചായത്തിലെ അമയപ്ര, കച്ചിറമൂഴി, മലയിഞ്ചി, വേളൂർ, ചാത്തൻമല, വരിക്കമറ്റം, കിഴക്കുമ്പാടം, കുരിശുമല തുടങ്ങിയ പ്രദേശങ്ങളിലാണ്…
Read More » -

വണ്ടികൾ കൊണ്ടുവരൂ… മൂന്നാർ വൃത്തിയാകട്ടെ…വാഹനങ്ങളില്ലാത്തതിനാൽ മൂന്നാറിലെ മാലിന്യനിർമാർജനം അവതാളത്തിൽ
മൂന്നാർ : സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. അവിടിപ്പോൾ ചീഞ്ഞുനാറുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾ എത്താത്തതാണ് പ്രശ്നം. മാലിന്യനിർമാർജനം ആകെ അവതാളത്തിലായി. ടൗണിന്റെ…
Read More » -

മണ്ഡലകാലം പടിവാതിൽക്കൽ; റോഡാണെങ്കിൽ കുളവും
വണ്ടിപ്പെരിയാർ : മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. പരന്പരാഗത കാനനപായിലേക്കുള്ള പ്രധാന പാതയായ അരണക്കൽ-സത്രം റോഡിൽ നിറയെ അപകടക്കുഴികൾ മാത്രം. കൂടാതെ വിനോദ സഞ്ചാരികൾ സത്രം…
Read More » -

ഇടുക്കിയിൽ ബൈക്ക് സിമന്റ് പോസ്റ്റിലിടിച്ച് അപകടം: രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു
കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ പരപ്പ് കുരിശുപള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ സംരക്ഷണ വേലിയിലെ സിമന്റ് പോസ്റ്റിലിടിച്ച് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു. മേരികുളം…
Read More »


















