Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മിഷൻ 2025ന്റെ ഭാഗമായി കോൺഗ്രസ് കാമാക്ഷി മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് കാൽവരി മൗണ്ട് മെഹമല റിസോർട്ടിൽ നടന്നു


വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ സംഘടനയെ വാർഡ് ,മണ്ഡലം തലങ്ങളിൽ ശക്തിപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് ക്യാമ്പ് സംഘടിക്കപെട്ടത്.
എ. ഐ സി സി അംഗം അഡ്വ ഇ എം അഗസ്തി ക്യാമ്പിന്റെ ഉദഘാടനം നിർവഹിച്ചു .
യൂ ഡി എഫ് ചെയർമാൻ ജോയിവെട്ടിക്കുഴി, എ പി ഉസ്മാൻ , എസ് ടി അഗസ്റ്റിൻ, ജെയ്സൺ കെ ആന്റണി , തോമസ് മൈക്കിൾ , ജോസഫ് മാണി , ഷിജോ സ്രാമ്പിക്കൽ ,എന്നിവർ സംസാരിച്ചു
മണ്ഡലം പ്രസിഡന്റ് പി എം ഫ്രാൻസിസ് യോഗത്തിൽ അധ്യക്ഷനായിരുന്നു .
സംഘടന ചർച്ച കൾക്ക് ശേഷം യോഗ നടപടികൾ അവസാനിച്ചു