പ്രാദേശിക വാർത്തകൾ
-
വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ‘ആരവം 2024’ എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
അത്തപ്പൂക്കളം, കൈകൊട്ടി കളി,ഓണപ്പാട്ടുകൾ, പുലികളി ഇവ ഓണാഘോഷത്തെ കൂടുതൽ വർണ്ണാഭമാക്കി. മലയാളി മങ്ക- മാവേലി മത്സരങ്ങൾ,വടംവലി മത്സരം,കസേരകളി, സുന്ദരിക്കു പൊട്ടുകുത്തൽ എന്നീ മത്സരയിനങ്ങളും നടത്തി.വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പർ…
Read More » -
മാരക മയക്കുമരുന്നായ എംഡി എം എ യുമായി രണ്ട് യുവാക്കളെ കുമളി പോലീസ് പിടികൂടി.
വിൽപ്പനക്കായി എത്തിച്ച 60ഗ്രാം എംഡിഎംഎയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.കുമളി സ്വദേശികളായഅനൂപ് വർഗീസ്, ബിക്കു എന്നിവയാണ് പിടികൂടിയത്
Read More » -
മനുഷ്യ വന്യജീവി സംഘർഷലഘൂകരണം സർക്കാർ ലക്ഷ്യം : മന്ത്രി എ കെ ശശീന്ദ്രൻ
ആർ ആർ ടി സംഘങ്ങൾക്ക് സ്ഥിരം താമസസൗകര്യം ഒരുങ്ങി മനുഷ്യ വന്യജീവി സംഘർഷലഘൂകരണം സർക്കാർ ലക്ഷ്യമാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദേവികുളത്ത് നിർമ്മാണം…
Read More » -
തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കുന്നു
ഇടുക്കി ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ടു വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ…
Read More » -
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ അനിശ്ചിത കാല നിരഹാര സമരവുമായി
ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻനായർ സർവ്വീസ് സൊസൈറ്റി ഇൻഡ്യൻ കമ്പനി നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനയും കരയോഗങ്ങൾ ഈ കമ്പനിയിൽ ഓഹരി ഉടമകളും അംഗങ്ങളുമായി പ്രവർത്തിക്കുന്ന സ്വതന്ത്രസംഘടനകളുമാണ്. ഓരോ പ്രദേശത്തേ യും…
Read More » -
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ…
Read More » -
കര്‍ഷകര്‍ക്ക് ആശ്വാസം; വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളും
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളും. കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റേതാണ് തീരുമാനം. ദുരിത ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ബാങ്കില്‍…
Read More » -
വിഴിഞ്ഞത്ത് നങ്കൂരമിട്ട് ഭീമന് കപ്പല്‍; രാജ്യത്തെത്തുന്ന ഏറ്റവും വലിയ കപ്പൽ MSC ക്ലോഡ് ഗിറാര്‍ഡേറ്റ്
വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലായ MSC ക്ലോഡ് ഗിറാര്‍ഡേറ്റ് വിഴിഞ്ഞം തുറുമുഖത്തിന്റെ പുറം കടലില്‍ നങ്കൂരമിട്ടു. ഇന്ന് (സെപ്റ്റംബര്‍…
Read More » -
കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി
കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷന്, എം എ വാഹിദ്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള കേസാണ് റദ്ദാക്കിയത്. കേസ്…
Read More » -
രണ്ടാം വരവിനൊരുങ്ങി റാമും ജാനുവും
കണ്ടവർ ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്ന റാമിന്റെയും ജാനുവിന്റെയും പ്രണയകഥ അതായിരുന്നു 96. മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ കൊണ്ടല്ലാതെ തീയറ്ററിൽ നിന്നിറങ്ങിയ ആളുകൾ ചുരുക്കമായിരിക്കും. 2018ൽ…
Read More »