പ്രാദേശിക വാർത്തകൾ
-
വിവിധ റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി
കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള യുവതീ യുവാക്കളിൽ നിന്നും യു.കെ, അയർലൻഡ് ,ജർമ്മനി ,കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വിസിറ്റിംഗ് വിസയിലും, വർക്ക് വിസയിലും നല്ല…
Read More » -
മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു
ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ഹൃദയ ചികിത്സയ്ക്കുള്ള വലിയ ചികിത്സ കേന്ദ്രമായി മാറുമെന്നു ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ലോക ഹൃദയാരോഗ്യ…
Read More » -
കാന്താരി വില കുതിക്കുന്നു
കാന്താരി മുളകിന്റെ എരിവുപോലെതന്നെ അതിന്റെ വിലയും. കാന്താരിമുളകിന്റെ ഉപയോഗം വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ കാന്താരിയുടെ വില കിലോക്ക് 600 രൂപ കടന്നു. മെച്ചപ്പെട്ട വില ലഭിക്കുമെങ്കിലും…
Read More » -
ജലരാജാവാകുന്നതാര്? പുന്നമടക്കായലിലെ ചൂടേറും പോരാട്ടം ഇന്ന്; നെഹ്റു ട്രോഫി ആവേശത്തില്‍ ആലപ്പുഴ
ലോകത്തെ ലക്ഷക്കണക്കിന് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ വള്ളംകളിക്ക് തുടക്കമാകും. രണ്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന…
Read More » -
‘രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറുകളുമായെത്തുന്ന ചെറുപ്പക്കാരന്, ഞങ്ങള്‍ക്കിനി അര്‍ജുന്റെ നാടെന്ന വിലാസം മതി’; വിതുമ്പി നാട്ടുകാര്‍
ഷിരൂര്‍ മണ്ണിടിച്ചിലും ഗംഗാവലിപ്പുഴയും ആഴങ്ങളില്‍ മറഞ്ഞ ലോറിയും കഴിഞ്ഞ എഴുപതോളം ദിവസങ്ങളായി മലയാളികളുടെ പ്രാര്‍ത്ഥനയിലുണ്ടായിരുന്നു. ഒടുവില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ലോറിയും അതില്‍ മൃതദേഹവും കിട്ടിയപ്പോള്‍ അര്‍ജുനായി കേരളമാകെ…
Read More » -
മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു
സമൂഹത്തിനൊന്നാകെ ആരോഗ്യരംഗത്ത് കരുതലാകാൻ സാധിച്ചതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയെന്നു സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ…
Read More » -
കട്ടപ്പന പ്രസ് ക്ലബ്, കെ സി ജോര്‍ജ് അനുസ്മരണ യോഗം നടത്തി.
പ്രസിഡന്റ് എം ഡി വിപിന്‍ദാസ് അധ്യക്ഷനായി. അംഗങ്ങള്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം സി ബോബന്, കെ എസ് ഫ്രാന്‍സിസ്, തോമസ് ജോസ്, എന്‍ കെ രാജന്,…
Read More » -
വണ്ടന്മേട് ഹോളി ക്രോസ് കോളേജ് ,ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന ലോക ടൂറിസം ദിനാഘോഷ പരുപാടികൾ ഇല നേച്ചർ ക്ലബ്ബ് ഫൗഡറും കാർട്ടൂണിസ്റ്റുമായ സജിദാസ് മോഹൻ ഉദ്ഘാടനം ചെയ്തു.സേഫ് വിങ് ഇൻ്റർനാഷണൽ സി.ഈ.ഓ ടോണി വർഗ്ഗീസ് മുഖ്യാതിഥി ആയിരുന്നു..
കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾക്ക് കോളജ് ട്രസ്റ് മെമ്പർ മോളീ സ്കറിയ അധ്യക്ഷത വഹിച്ചു..യോഗത്തിൽ വച്ച് മഹാത്മാഗാന്ധി സർവകാലശാല പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച…
Read More » -
ലോക വിനോദസഞ്ചാര ദിനം അഘോഷിച്ചു.
വാഗമൺ:-ലോക വിനോദസഞ്ചാര ദിനത്തോട് അനുബന്ധിച്ച് ഇടുക്കി ഡി.ടി.പി.സി -യുടെ നേതൃത്വത്തിൽ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഡി.ടി.പി.സി -ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു.വാഗമൺ എസ് എച്ച് ഒ…
Read More » -
സുരക്ഷിത തുറമുഖം; വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം
വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം. കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ്…
Read More »