പ്രാദേശിക വാർത്തകൾ
-
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിയ്ക്ക് സമീപം പാറേമാവിൽ മദ്ധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി.
കട്ടപ്പന കല്ലുകുന്ന് സ്വദേശി സലിം (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുള്ളതായാണ് നിഗമനം . ഇടുക്കി പോലിസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം…
Read More » -
കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ.
സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു. കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്,…
Read More » -
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫിന്റെയും ബിജെപിയുടെയും അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
നിലവിൽ 18 വാർഡുകളുള്ള വണ്ടൻമേട് പഞ്ചായത്തിൽ എൽഡിഎഫിന് 8 മെമ്പർമാരും യുഡിഎഫിൽ 6 അംഗങ്ങളും മൂന്ന് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്ളത്. തുടക്കത്തിൽ പ്രസിഡണ്ട് ആയിരുന്ന…
Read More » -
വയനാട് പുനരധിവാസ നിധിയിൽ അഴിമതി കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് കെ പി സി സി സെക്രട്ടറി തോമസ് രാജൻ
വയനാട് ദുരന്തത്തിന്റെ പേരീൽ പാവങ്ങളെ കൊള്ളയടിക്കുന്ന പിണറായി വിജയൻ കേരളത്തിന് അപമാനമാണന്ന് KPCC സെക്രട്ടാറി തോമസ് രാജൻ പറഞ്ഞു.കട്ടപ്പനയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ…
Read More » -
ബോളിവുഡിൽ സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുമ്പോൾ തെന്നിന്ത്യയിലെ സ്ഥിതി പരിതാപകരം
പരമ്പരാഗതമായ പുരുഷ പ്രാധാന്യമുള്ള സിനിമകളിൽ നിന്ന് മാറി, ബോളിവുഡ് കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീ പ്രാധാന്യമുള്ള സിനിമകളുടെ വലിയ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ തെന്നിന്ത്യയിൽ ഇതിനു…
Read More » -
അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്ന് ഇന്നലെ കാർവാറിൽ എത്തിച്ച ഡ്രഡ്ജർ ഇന്ന് വൈകിട്ടോടെ ഷിരൂരിലെത്തിക്കും. പുഴയിലെ…
Read More » -
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പ്രതിപക്ഷ പാർട്ടികളുമായി സമവായത്തിന് തയ്യാറെന്ന് കേന്ദ്ര സർക്കാർ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും മുമ്പ് സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര സർക്കാർ. പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ആശയവിനിമയം നടത്തും. മന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ…
Read More » -
ആശ്വാസമായി നിപ പരിശോധന ഫലം; 10 പേരുടെ ഫലങ്ങള് കൂടി നെഗറ്റീവ്
സംസ്ഥാനത്ത് 10 പേരുടെ നിപ പരിശോധനാ ഫലങ്ങള് നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മരിച്ച യുവാവിന്റെ മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും…
Read More » -
ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം
ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ…
Read More » -
എം പോക്സ് ജാഗ്രത; ആരോഗ്യമന്ത്രി മലപ്പുറത്ത്, ഇന്ന് ജനപ്രതിനിധികളുടെ യോഗം ചേരും
മലപ്പുറം ജില്ലയില് എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനം കനത്ത ജാഗ്രതയില്. രോഗിയുമായി സമ്പർക്കമുള്ള മുപ്പതോളം പേരെ തിരിച്ചറിഞ്ഞു. ഇതിൽ ആറുപേർ വിദേശത്താണ്. സംസ്ഥാനത്തുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കി.…
Read More »