പ്രാദേശിക വാർത്തകൾ
-
എൽ.പി.ജി. ഓപ്പൺ ഫോറം നവംബർ 1 ന്
ഇടുക്കി ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി നവംബർ 1 ന് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ഉപഭോക്താക്കൾ, ഉപഭോക്തൃസംഘടനകൾ, എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതക ഏജൻസികൾ…
Read More » -
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ജില്ലാശിശു സംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യം ഉള്ള വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.…
Read More » -
ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ
കട്ടപ്പന സർക്കാർ ഐ.ടി.ഐയിൽ ടർണർ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർക്ക് ടി. സി ഉൾപ്പടെയുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി…
Read More » -
ലാപ്ടോപ്പ് ക്വട്ടേഷൻ
ഇടുക്കി വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ലാപ്ടോപ്പ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് അംഗീകൃത എജന്‍സികളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. നവംബര്‍ 1 ഉച്ചക്ക്…
Read More » -
തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുത് : വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി
ചൂഷണം നേരിടുന്ന തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി…
Read More » -
ബലാത്സംഗക്കേസില്‍ സിദ്ദിഖിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് തുടരും; ഹര്‍ജി പരിഗണിക്കുക രണ്ടാഴ്ചയ്ക്ക് ശേഷം
ബലാത്സംഗക്കേസില്‍ സിദ്ദിഖിന് താത്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിദ്ദിഖ് ഫേസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ…
Read More » -
ഇടതു സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് ജില്ലാ തല പ്രതിഷേധസമരം 26 – ന് ചെറുതോണിയിൽ
ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടതുമുന്നണി സർക്കാരിനെതിരെ കേരളാ കോൺഗ്രസ് നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ 26 – ന്ചെറുതോണിയിൽ പ്രതിഷേധ സംഗമ…
Read More » -
കട്ടപ്പന ഗവൺമെന്റ് കോളേജിൽ KSU പ്രവർത്തകരെ മർദ്ദിച്ച SFI പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് KSU ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിച്ചു
കട്ടപ്പന ഗവൺമെന്റ് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിനെ ചെല്ലിയാണ് സംഘർഷം ഉണ്ടായത്.KSU നിയോജകമണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ 6 പേർക്കാണ് മാരകമായ മർദ്ദനം ഏറ്റത്.വനിത പ്രവർത്തകയുടെ വസ്ത്രങ്ങൾ SFI…
Read More » -
ബിവറേജസ് ഔട്ട്ലറ്റുകളില് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്സൈറ്റ് അടച്ചു
ബിവറേജസ് ഔട്ട്ലറ്റുകളില് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്സൈറ്റ് അടച്ചു. വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടിയെന്നാണ് ബെവ്കോയുടെ വിശദീകരണം. വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിലയില്‍ തിരിമറി…
Read More » -
ഡൽഹിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു, നിയന്ത്രണങ്ങൾ കടുപ്പിച്ചു
ഡൽഹിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചു. വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ഗ്രേഡ്…
Read More »