പ്രാദേശിക വാർത്തകൾ
-

എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് 27 ന് കട്ടപ്പനയിൽ
തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും മലനാട് യൂണിയൻ യൂത്ത്മൂവ്മെന്റന്റെയും സംയുക്താഭിമുഖ്യത്തിൽ ആണ്34-ാംമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് കട്ടപ്പന യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് എസ്. എൻ. ഡി.…
Read More » -

കട്ടപ്പന ഗവ:കോളേജ് സംഘർഷം; കെ.എസ്.യു പ്രവർത്തകരെ സസ്പെൻ്റ് ചെയ്ത നടപടി പുന:പരിശോധിക്കണം: അലോഷ്യസ് സേവ്യർ
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കട്ടപ്പന ഗവ:കോളേജിൽ നടന്ന കെ.എസ്.യു -എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന്, സംഭവത്തിൽ അതിക്രമത്തിന് ഇരയായ കെ.എസ്.യു പ്രവർത്തകരെ സസ്പെൻറ് ചെയ്ത നടപടി കോളേജ്…
Read More » -

കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ സ്വകാര്യ ബസ് ദേശീയ പാത 183ൽ കുട്ടിക്കാനം തട്ടാത്തിക്കാനത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ക്വാളിസിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്കേറ്റു റാന്നി സ്വദേശികൾ കമ്പത്തേക്ക് പോയ വാഹനത്തിലാണ് ഇടിച്ചത്.
കനത്ത മഴയിൽ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി വെള്ളിയാഴ്ച്ച ഉച്ചക്ക് 1.20 ആയിരുന്നു…
Read More » -

വയനാട് ദുരിതാശ്വാസം: കേന്ദ്രം പ്രത്യേക സഹായം നൽകിയില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍
വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ…
Read More » -

എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് പ്രത്യേകസംഘം, കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ചുമതല
എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ആറംഗ സംഘമാണ് അന്വേഷിക്കുന്നത്. കണ്ണൂർ എ.സി…
Read More » -

ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം,CCTV; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് AC ബസ്
കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് AC ബസിൽ യാത്ര ചെയ്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരവരെയാണ് മന്ത്രിയും കുടുംബവും…
Read More » -

മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; പറഞ്ഞത് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിനെപ്പറ്റി
ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ സ്വർണ്ണക്കടത്ത് കേസുകൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന്…
Read More » -

വയനാടിന് കൈത്താങ്ങായി കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്
കട്ടപ്പയിൽ നടന്ന ഉപജില്ല ഗണിത ശാസ്ത്ര മേളയുടെ ഭാഗമായിയാണ് സെന്റ് ജോർജ് സ്കൂളിലെ NSS യൂണിറ്റ് ശീതളപാനിയങ്ങളും ചോക്ലൈറ്റുകളും വിൽപ്പന നടത്തി പണം കണ്ടെത്തിയത്.25000 രൂപായാണ് വയനാടിനായി…
Read More » -

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്
കോട്ടയം ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം ഒക്ടോബർ…
Read More » -

നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ
തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധർണ്ണ…
Read More »





















