പ്രാദേശിക വാർത്തകൾ
-

നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ധന്യതയി ലേയ്ക്ക് എത്തുകയാണ്. സപ്തതി ആഘോ ഷങ്ങളോട് അനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സാമൂഹിക, സാംസ്കാരിക, കലാ, കായിക മേഖലകളിൽ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും ഈ വർഷം നടത്തുന്നുണ്ട്.
പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം നാളെ നാലുമണിയ്ക്ക് കോഴിമല എസ് എൻ ഡി പി ഹാളിൽ നടക്കും. സ്കൂൾ പിറ്റി എ…
Read More » -

വണ്ടിപ്പെരിയാറ്റിൽ വൻ തീപിടുത്തം
വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ ഉണ്ടായ തീപിടുത്തം ഇതുവരെ കെടുത്താൻ കഴിഞ്ഞിട്ടില്ല രണ്ട് ഫയർഫോഴ്സ് വാഹനം എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല രണ്ടുമണിക്കൂർ പിന്നിടുകയാണ് കട്ടപ്പനയും…
Read More » -

മെഡിക്കല്‍ ഓഫീസര്‍ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍, കോവില്‍ക്കടവിലുള്ള ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള…
Read More » -

തൊടുപുഴയില്‍ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കട്ടപ്പന ഏരിയ കമ്മിറ്റി 12ന് എടിഎസ് അരീന ടര്‍ഫ് കോര്‍ട്ടില്‍ ക്രിക്കറ്റ്- ഫുട്ബോൾ ടൂര്‍ണമെന്റ് നടത്തും.
12 ന് രാവിലെ എട്ടിന് ക്രിക്കറ്റ് മത്സരം ജില്ലാ കമ്മിറ്റിയംഗം വി ആര് സജിയും പകല്‍ രണ്ടിന് ഫുട്ബോള്‍ മത്സരം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനനും…
Read More » കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു.
കട്ടപ്പന ഫെസ്റ്റിന്റെ കാലാവധി നീട്ടിനൽകുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ്സ് എ ഗ്രൂപ്പ് വിട്ട് നിന്നു. എൽ ഡി എഫ് യോഗത്തിൽ വിയോജനം അറിയിച്ചു.കട്ടപ്പന…
Read More »-

സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിമുക്തഭടന്മാര്/വിമുക്തഭട വിധവകള്‍ -ല്‍ നിന്നും ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകരുടെ ആശ്രിതരായ മക്കള്‍ 2023-2024 വാര്‍ഷിക പരീക്ഷയില്‍ ആകെ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്…
Read More » -

തൊഴിലാളികൾക്കായി അദാലത്ത്
കേരളാ ഷോപ്സ് ആൻഡ് കമ്മേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധിബോർഡ് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുടിശ്ശിക അദാലത്ത് നടത്തുന്നു സ്ഥാപനങ്ങൾക്ക് കുടിശ്ശിക ഇളവ് നേടുന്നതിനും പിഴപ്പലിശ ഒഴിവായിക്കിട്ടുന്നതിനും…
Read More » -

അങ്കണവാടി ടെൻഡർ
ദേവികുളം ഐ.ഡി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 49 അങ്കണവാടികളുടെ നവീകരണപ്രവർത്തനങ്ങൾക്കായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് മത്സരസ്വാഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജനുവരി 15 ന് പകല്‍ 12.30 വരെ ടെന്‍ഡര്‍…
Read More » -

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അറിയിപ്പ്
പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര് ആയതിന്റെ സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന് രേഖകളില്‍ ചേര്ക്കേണ്ടതാണെന്ന് എംപ്ളോയ്മെന്റ്…
Read More » -

അറക്കുളം പഞ്ചായത്ത് എൻ.ഡി.എ.ഉപരോധിച്ചു.
അറക്കുളം ഗ്രാമപഞ്ചായത്തിലെ വികസനം തടസ്സപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥ നിയമനം നടത്താത്ത ഇടത് വലത് സംയുക്ത ഭരണ സമിതിക്കെതിരെ ശക്തമായ താക്കീതായി ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഉപരോധസമരം. പഞ്ചായത്തിൻ്റെ…
Read More »




















