Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയില്‍ മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍


.ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും കട്ടപ്പന പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഇയാളുടെ വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കാഞ്ചിയാര്‍ കോഴിമല പുത്തന്‍പുരയ്ക്കല്‍ സബീഷ് ശശിയെയാണ് പോലീസ് അറസ്റ്റ് ചെയ്‍തത്.