പ്രാദേശിക വാർത്തകൾ
-

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാജ്ഭവനിൽ ഭാരതാംബയുടെ കൈയ്യിൽ കാവി കൊടി പിടിപ്പിച്ച് ചടങ്ങ് സംഘടിപ്പിച്ച ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് സി പി ഐ അയ്യവൻ കോവിൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മാട്ടുകട്ട ഗവൺമെൻ്റ് സ്കൂൾ അങ്കണത്തിൽ പ്രതിഷേധ ഭലവൃഷം നട്ടു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി മാത്യു മാവിൻ തൈ നട്ട് പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു ദേശീയപതാകക്കു കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്.മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ജെ ജോസഫ്,…
Read More » ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം എസ്.രതീഷിന്റെ കടയിൽ നിന്നും കഞ്ചാവ് പിടികൂടി.
INTUC ഇരട്ടയാർ മണ്ഡലം പ്രസിഡൻ്റായ രതീഷ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിൻ്റെ പ്രതിനിധിയാണ്.
Read More »-

കട്ടപ്പന പുവേഴേസ് മൗണ്ടിൽ യുവാവിനെ മയക്കുമരുന്ന് സംഘം ബൈക്ക് ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
പുവേഴ്സ്മൗണ്ട് CPM മെമ്പറും DYFI പാമ്പാടും പാറ മേഖല ഖജാൻജിയുമായ അജിത് പൈങ്ങാലിയെയാണ് വെള്ളിയാഴ്ച്ച രാത്രി മയക്ക് മരുന്ന് സംഘം ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More » -

എനിക്കും എന്റെ ചങ്ങാതിക്കും വിദ്യാലയത്തിനും ടീച്ചർക്കും വേണം ഓരോ തൈകൾ
പച്ചടി ശ്രീനാരായണ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു…. കുട്ടികളെല്ലാവരും ഇന്ന് ഒരു തൈയ്യും ആയിട്ടാണ് സ്കൂളിലേക്ക് എത്തിയത്…. തുടർന്ന് ഏതു ചെടിയാണോ വീട്ടിലില്ലാത്തത്…
Read More » -

-

നഗരത്തിലൊരു കുട്ടിവനം
നഗരത്തിലൊരു വനമോ! ലോക പരിസ്ഥിതി ദിനത്തില്‍ അങ്ങനെയൊരു കാര്യം കേട്ടാല്‍ ആശ്ചര്യപ്പെടേണ്ട. തൊടുപുഴ നഗരത്തിനടുത്ത് ഇടവെട്ടിയിലാണ് കുട്ടിവനം സ്ഥിതി ചെയ്യുന്നത്. കേന്ദ്ര നഗരവനം പദ്ധതിയിലൂടെ ഇവിടെ നവീകരണ…
Read More » -

കിലെ-ഐ.എ.എസ് അക്കാഡമിയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം
കേരള സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരം കിലെ-ഐ.എ.എസ് അക്കാഡമിയില്‍ 2025 2026…
Read More » -

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: പരാതി നല്‍കാനുള്ള തീയതി ജൂണ്‍ 10 വരെ നീട്ടി
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ജൂണ്‍ 10 ലേക്ക് നീട്ടി.ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ…
Read More » -

സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ NCC യൂണിറ്റിനെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു.
ക്ലീൻ ആൻഡ് പ്ലാസ്റ്റിക് ഫ്രീ ചെമ്മണ്ണാർ എന്ന പദ്ധതിയുടെ ഉദ്ഘാടനം ആയിരുന്നു ഈ പരിസ്ഥിതി ദിനത്തിൽ നടത്തപ്പെട്ടത്. ആദ്യപടി എന്ന നിലയിൽ ചെമ്മണ്ണാറും പരിസരപ്രദേശങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി.…
Read More » -

പ്ലസ്ടു വിജയികൾക്കുള്ള ആദരം
മീഡിയ മംഗളവും, കുമളി ഗ്രാമ പഞ്ചായത്തും ചേർന്ന് കുമളി, വണ്ടിപ്പെരിയാർ, മേഖലയിൽ പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ച് മെമൻ്റോയും സർട്ടിഫിക്കറ്റുകളു വിതരണം ചെയ്തു.കുമളി…
Read More »




















