പ്രാദേശിക വാർത്തകൾ
-

കട്ടപ്പന ഗവ. കോളേജില്‍ കൊമേഴ്സ് റിസര്‍ച്ച് സെന്റര്‍, മള്‍ട്ടി ജിം ഉദ്ഘാടനം 13 ന്
കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ ആരംഭിക്കുന്ന കൊമേഴ്സ് റിസര്‍ച്ച് സെന്ററിന്റെയും മള്‍ട്ടി ജിമ്മിന്റെയും ഉദ്ഘാടനം 13 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. രാവിലെ 10.30…
Read More » -

ബാലവേല വിരുദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ബാലവേല അനുവദിക്കില്ല : മന്ത്രി വി ശിവന്‍കുട്ടി
തൊഴിലിടങ്ങളിലെ ബാലവേല കര്‍ശനമായി തടയുമെന്ന് തൊഴില്‍ നൈപുണ്യ-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ബാലവേല വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്…
Read More » -

കട്ടപ്പന നഗരസഭ ആയുർവേദ ആശുപത്രിയിലെ ലാൻ്റ് ഫോൺ തകരാറിലായിട്ട് ഒരു മാസം.നാഥനില്ല കളരിയായി BSNL
കട്ടപ്പന നഗരസഭ പരിധിയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും നിരവധി രോഗികളാണ് കട്ടപ്പന ആയൂർവേദ ആശുപത്രിയെ ആശ്രയിക്കുന്നത്.അകലെ നിന്നും വരുന്നവർ ഫോൺ വിളിച്ച് അന്വേഷിച്ചിട്ടാണ് എത്തുന്നത്.എന്നാൽ ഒരു…
Read More » -

കൊമ്പൊടിഞ്ഞാൽ കൂട്ടമരണം, അന്വേഷണം ഊർജിതമാക്കണം. ജനകീയ സമിതി
കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ അഗ്നിക്കിരയായി വെന്ത് മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വേണ്ടത്ര ഗൗരവം നൽകുന്നില്ല എന്നാരോപിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ…
Read More » -

കട്ടപ്പന നഗരസഭ 21-ാം വാര്‍ഡില്‍ ഹരിതകര്‍മ സേന യഥാസമയം മാലിന്യം നീക്കുന്നില്ലെന്നും യൂസര്‍ഫീ ഇനത്തില്‍ കൂടുതല്‍ തുക കൈപ്പറ്റുന്നതായും പരാതി അടിസ്ഥാന രഹിതമെന്ന് ഹരിക കർമ്മസേന അംഗങ്ങൾ
കട്ടപ്പന നഗരസഭ 21-ാം വാര്‍ഡില്‍ ഹരിതകര്‍മ സേന യഥാസമയം മാലിന്യം നീക്കുന്നില്ലെന്നും യൂസര്‍ഫീ ഇനത്തില്‍ കൂടുതല്‍ തുക കൈപ്പറ്റുന്നതായും പരാതി അടിസ്ഥാന രഹിതമെന്ന് ഹരിക കർമ്മസേന അംഗങ്ങൾ.കട്ടപ്പന…
Read More » -

ഭക്ഷ്യ കമ്മീഷൻ ഇടപെടൽ: ഉടുമ്പന്‍ചോല ഗവ. ഹൈസ്കൂളിലെ യു.പി. വിഭാഗം കുട്ടികള്‍ക്ക് ഇനി സൗജന്യ ഉച്ചഭക്ഷണം
ഇടുക്കി ഉടുമ്പന്‍ചോല ഗവണ്മെന്റ് ഹൈസ്കൂളിലെ യുപി വിഭാഗം കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്കാന് സര്‍ക്കാര്‍ ഉത്തരവ്. ഈ സ്കൂളിലെ യുപി വിഭാഗം കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍…
Read More » -

ഭക്ഷ്യ സുരക്ഷാദിനത്തില് ക്വിസ് മത്സരം
ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നാളെ (13) രാവിലെ 11.30 ന് മുതലക്കോടം ഹോളി ഫാമിലി നേഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി…
Read More » -

കൊവിഡിൽ അതീവ ജാഗ്രത; ആർടിപിസിആർ പരിശോധന വീണ്ടും നിർബന്ധമാകുന്നു; കേന്ദ്ര മന്ത്രിമാർക്ക് ഉൾപ്പെടെ പ്രധാനമന്ത്രിയെ കാണുന്നതിന് പരിശോധന
രാജ്യത്ത് കൊവിഡ് 19 കേസുകൾ 7,000 കടന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതായി റിപ്പോർട്ട്.…
Read More » -

കല്ലാർകുട്ടി , പാംബ്ള ഡാമുകളിലെ ഷട്ടറുകൾ ഉയർത്തി
കല്ലാർകുട്ടി , പാംബ്ള ഡാമുകളിലെ ഷട്ടറുകൾ ഇന്ന് (ബുധൻ)രാവിലെ 5 മണിക്ക് ഉയർത്തി.കല്ലാർകുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്ക്. പാമ്പ്ലെയിൽ 50…
Read More » -

കരിമ്പൻ ടൗണിൽ പൈപ്പ് പൊട്ടി ജലം നഷ്ടപ്പെടുന്നു
കരിമ്പൻ ടൗണിൽ വാട്ടർ അതോറിട്ടിയുടെപൈപ്പ് പൊട്ടി ജലം കോതമംഗലം – ഇടുക്കി റോഡിലൂടെ ഒഴുകുന്നു. ജലം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാർഹമാണ്.…
Read More »





















