പ്രാദേശിക വാർത്തകൾ
-

ആർ.മുരളീധരൻ്റെ “കുളിരോലും ഓർമകൾ തൊട്ടുണർത്തുന്നിതാ”എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.
പുരോഗമന കലസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗവും നാടക പ്രവർത്തകനുമായ ആർ.മുരളീധരൻ എഴുതിയ ‘കുളിരോലും ഓർമകൾ തൊട്ടുണർത്തുന്നിതാ’ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നടന്നു. ജില്ലാ പഞ്ചായത്തംഗവും എഴുത്തുകാരനുമായ ജിജി…
Read More » -

റോഡപകടങ്ങൾ ഒഴിവാക്കാൻ സ്കൂൾ ബസ്സിൽ നിന്ന് കുട്ടികളെ സ്വീകരിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രിയ മാതാപിതാക്കളെ,നിങ്ങളുടെ കുട്ടികളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. സ്കൂൾ ബസ്സിൽ നിന്ന് കുട്ടികളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ റോഡപകടങ്ങൾ ഒഴിവാക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
Read More » -

കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തെകളുടെ വിതരണവും ജൂൺ അഞ്ച് വ്യാഴാഴ്ച വൈകിട്ട് 6.30ന് കട്ടപ്പന വൈഎംസിഎ ഹാളിൽ നടക്കും
കട്ടപ്പന വൈ എം സി എ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്യും. വൈഎംസിഎ…
Read More » -

ഹൃദയ ചികിത്സയ്ക്കായി മൌറീഷ്യസിൽ നിന്നു ചെന്നൈയിലേക്ക്; വിമാനത്തിൽ വെച്ച് എട്ട് ദിവസം പ്രായമുളള കുഞ്ഞ് മരിച്ചു
അടിയന്തര ഹൃദയ ചികിത്സയ്ക്കായി മൌറീഷ്യസിൽ നിന്നു ചെന്നൈയിലേക്കുള്ള വിമാനയാത്രയിൽ എട്ട് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മൌറീഷ്യസ് സ്വദേശികളായ മോനിഷ് കുമാറിന്റെയും പൂജയുടെയും മകൾ ലെഷ്ണയാണ് മരിച്ചത്.…
Read More » -

പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം; സ്കൂളിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്
ഫോർട്ട് ഹൈസ്കൂളിൽ പോക്സോ കേസ് പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്കൂളിന് വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. സ്കൂളിൽ നടക്കുന്ന പരിപാടിയെ കുറിച്ച് അധികൃതർ അറിഞ്ഞിരിക്കണമെന്നും…
Read More » -

‘ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തർക്കം തീർക്കണം’; ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം പരോളിലിറങ്ങി
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം പരോളില്‍ പുറത്തിറങ്ങി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന നിഷാമിന് ആദ്യമായി…
Read More » -

‘കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാർട്ടി
ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാര്‍ട്ടി. 2024 ല്‍ ലോക്സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നാണ് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍…
Read More » -

വികസിത കൃഷി സങ്കല്പ് അഭിയാൻ ജൂൺ 4 ന് കട്ടപ്പന നഗരസഭ കോൺഫ്രൻസ് ഹാളിൽ
കർഷകരിലേക്ക് പുത്തൻ സാങ്കേതിക വിദ്യകൾ നേരിട്ട് എത്തിക്കുന്നതിനും കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അതിനനുസൃതമായി ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ഗവേഷണ പദ്ധതികൾ വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ട് ശാസ്ത്രഞ്ജർ കർഷകരുമായി…
Read More » -

വെളിച്ചെണ്ണയ്ക്ക് ഒരു വര്‍ഷംകൊണ്ട് കൂടിയത് ഇരട്ടി തുക.
തേങ്ങയുടെയും വെളിച്ചെണ്ണയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുകയാണ്.തിങ്കളാഴ്ച ലിറ്ററിന് 350 രൂപയാണ് വിപണിയില്‍ ഈടാക്കുന്നത്. ഒരു വര്‍ഷംകൊണ്ട് ഇരട്ടി വിലയാണ് കൂടിയിരിക്കുന്നത്. പച്ച തേങ്ങയ്ക്ക്…
Read More » -

“പത്രത്തിൽ കണ്ടാരുന്നു അന്ന് എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു ഇന്ന് ഒരു 200 രൂപാ കിട്ടി അതിനു കുഞ്ഞുങ്ങൾക്കായ് വാങ്ങിയതാ “.
ലോട്ടറി വില്‍ക്കുന്ന കെ എം രഘുനാഥൻ ചേട്ടന്റെ വാക്കുകളാണ്.പെരുവന്താനം പോലീസ് സ്റ്റേഷന്റെ മുന്നിൽ വെച്ച കരുതൽ പെട്ടിയിൽ പഠനോപകരണങ്ങൾ നിക്ഷേപിക്കാനെത്തിയ മുഖങ്ങളിലെ ഒന്ന്.ഒത്തിരി സന്തോഷം തോന്നിയ നിമിഷം.…
Read More »





















