Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റ് 2025

ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റ് – 2025 ന്റെ ഭാഗമായി മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്തപ്പെട്ട വോളിബോൾ മത്സരത്തിന്റെ ഉദ്ഘാടനം ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജൻ കെ അരമന നിർവഹിച്ചു.
11.10.2025 രണ്ട് മണിക്ക് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മാര്‍ച്ച് പാസ്റ്റോടെയാണ് അത്‌ലറ്റിക് മത്സരങ്ങളും, വടംവലി മത്സരവും ആരംഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീമിന് ആണ് ഈ വർഷത്തെ ഡിപിസി കപ്പ് ലഭിക്കുക (എവർ റോളിംഗ് ട്രോഫി).































































































































