ആരോഗ്യം
ആരോഗ്യം
ജില്ലയിലെ നാളത്തെ വാക്സിൻ കേന്ദ്രങ്ങൾ ;25-01-2022
25/01/2022 COVAXIN 15+Purapuzha CHCMuttam CHCVazhavara UPHCAdimali THQHChempakappara PHCDevikulam CHCPampadumpara PHCThattakuzha PHCKodikkulam PHCMankulam Panchayat hallKumily FHCMarayoor CHCEdavetty PHCVellathooval PHC 25/01/2022 COVISHIELD…
Read More »അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികൾക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
*18 വയസ്സിനുതാഴെയുള്ളവരുടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖയിലാണ് നിർദേശം.*ആറിനും 11-നും ഇടയിൽ പ്രായമുള്ളവർക്ക് ആവശ്യമെങ്കിൽ അച്ഛനമ്മമാരുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മുഖാവരണം ധരിക്കാം.*12 വയസ്സിനുമുകളിലുള്ളവർ നിർബന്ധമായും ധരിച്ചിരിക്കണം.*ഗുരുതരാവസ്ഥയുള്ള…
Read More »ഇടുക്കി ജില്ലയിൽ ഇന്ന് (21.01.2022) 1354 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 41.70
കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (21.01.2022) 1354 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 317 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ…
Read More »ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 12.05%, 82 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.05% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 82 പേർ കോവിഡ് രോഗമുക്തി നേടി.കേസുകള്‍ പഞ്ചായത്ത് തിരിച്ച്.അടിമാലി…
Read More »രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്കില്‍ നേരിയ കുറവ്, 24 മണിക്കുറിനിടെ 1,68,063 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്കില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസം 1,68,063 പേര്‍ക്കാണ് രോഗം സ്ഥിരീകരീച്ചത്.കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 6.5% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച രാജ്യത്ത്…
Read More »ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 12.72%, 90 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.72% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 90 പേർ കോവിഡ് രോഗമുക്തി നേടി.കേസുകള്‍ പഞ്ചായത്ത് തിരിച്ച്.അടിമാലി…
Read More »തുണി മാസ്കാണോ ഉപയോഗിക്കുന്നത്? എങ്കിൽ കോവിഡ് പിടിപെടാൻ 20 മിനിറ്റ് മതി; പഠനം പറയുന്നതിങ്ങനെ
ലോകമെങ്ങും കോവിഡ് 19 കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗത്തിലാണ് വ്യാപിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡിന്റെ ഒന്നാം തരംഗ സമയത്തെയും രണ്ടാം തരംഗ സമയത്തെയും…
Read More »











