ആരോഗ്യം
ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 7.24%, 39 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.24% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 39 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 13
- ആലക്കോട് 2
- അറക്കുളം 5
- അയ്യപ്പൻകോവിൽ 3
- ചക്കുപള്ളം 1
- ദേവികുളം 2
- ഇടവെട്ടി 1
- ഏലപ്പാറ 2
- ഇരട്ടയാർ 2
- കഞ്ഞിക്കുഴി 4
- കാമാക്ഷി 3
- കാഞ്ചിയാർ 2
- കരിമണ്ണൂർ 1
- കരിങ്കുന്നം 2
- കരുണാപുരം 5
- കട്ടപ്പന 13
- കൊന്നത്തടി 6
- കുടയത്തൂർ 3
- കുമാരമംഗലം 3
- കുമളി 4
- മണക്കാട് 2
- മാങ്കുളം 1
- മറയൂർ 1
- മരിയാപുരം 1
- മൂന്നാർ 3
- മുട്ടം 6
- നെടുങ്കണ്ടം 10
- പാമ്പാടുംപാറ 8
- പീരുമേട് 1
- പുറപ്പുഴ 4
- രാജാക്കാട് 1
- രാജകുമാരി 1
- സേനാപതി 1
- തൊടുപുഴ 32
- ഉടുമ്പൻചോല 3
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 3
- വാഴത്തോപ്പ് 4
- വെള്ളത്തൂവൽ 6
- വെള്ളിയാമറ്റം 1
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ദേവികുളം സ്വദേശി (39).
- അറക്കുളം സ്വദേശിനി (58).
- അറക്കുളം സ്വദേശി (22).
- കുടയത്തൂർ കാഞ്ഞാർ സ്വദേശിനി (26).
- മുട്ടം സ്വദേശിനി (21).
- ഏലപ്പാറ വാഗമൺ സ്വദേശിനി (52).