ആരോഗ്യം
ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 5.99%, 102 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.99% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 102 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 1
- ബൈസൺവാലി 2
- ഏലപ്പാറ 1
- കഞ്ഞിക്കുഴി 1
- കാമാക്ഷി 4
- കാഞ്ചിയാർ 2
- കരിമണ്ണൂർ 2
- കരുണാപുരം 3
- കട്ടപ്പന 2
- കോടിക്കുളം 1
- കുടയത്തൂർ 1
- കുമാരമംഗലം 2
- മണക്കാട് 1
- മുട്ടം 3
- നെടുങ്കണ്ടം 5
- പാമ്പാടുംപാറ 3
- പുറപ്പുഴ 1
- തൊടുപുഴ 11
- വണ്ടൻമേട് 4
- വണ്ണപ്പുറം 2
- വാത്തിക്കുടി 2
- വെള്ളത്തൂവൽ 1
- വെള്ളിയാമറ്റം 4
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
- അടിമാലി സ്വദേശിനി (56).
- വണ്ടൻമേട് സ്വദേശിനി (15).
- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270