ഡിജിറ്റൽ സർവെ
ജില്ലയിലെ തൊടുപുഴ താലൂക്കിലെ മണക്കാട് വില്ലേജിൽ ഉൾപ്പെട്ടു വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവ്വെ പൂർത്തിയായി .സർവ്വെ റിക്കാർഡുകൾ എൻറെ ആതി പോർട്ടലിലും മണക്കാട് ക്യാമ്പ് ഓഫീസിലും (അമിക്കഴ സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടം-ഒന്നാം നിലയിൽ) പ്രദർശിപ്പിക്കും.. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് നിജസ്ഥിതി പരിശോധിക്കാം.. കൂടാതെ ക്യാമ്പ് ഓഫീസി ലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഓൺ ലൈനായി റിക്കാർഡുകൾ പരിശോധിക്കാവുന്നതുമാണ്. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സർവ്വെ റിക്കാർഡുകളിന്മേൽ ആക്ഷേപമുള്ളവർ ‘ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങൾക്കകം പരാതികൾ സമർപ്പിക്കണം.
എ.എൽ.സി ഫോറം എൻറെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ , ദിവസങ്ങൾക്കകം സമർപ്പിക്കാത്തവർ ഫോം 160 ൽ നേരിട്ടോ അപ്പീൽ സമർപ്പിക്കേണ്ടതാണ്. നിശ്ചിത ദിവസങ്ങൾക്കകം അപ്പീൽ സമർപ്പിച്ചെല്ലെങ്കിൽ റീസർവ്വെ റെക്കോഡുകളിൽ രേഖപ്പെടുത്തിയ ഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണം എന്നിവ റീസർവ്വെ റിക്കാർഡുകളിൽ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാള നിയമം വകുപ്പ് 19) അനുസരിച്ചുള്ള ഫൈനിൽ നോട്ടിഫിക്കേഷ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കും.