Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളുടെ വായന ശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകപ്രദർശനം സംഘടിപ്പിച്ചു



കേരളാ സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബുക്ക് മാർക്കിന്റ് നേത്യത്വത്തിലാണ് കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ 4 ദിവസത്തെ പുസ്തക പ്രദർശനവും വിൽപ്പനയും നടത്തിയത്.

കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന് പ്രദർശനം കൊണ്ട് കഴിഞ്ഞതായി ഹെഡ് മാസ്റ്റർ ബിജുമോൻ ജോസഫ് പറഞ്ഞു

100 കണക്കിന് പുസ്തകങ്ങളാണ് മേളയിൽ ഒരുക്കിയത്
കുട്ടികൾക് പുസ്തകങ്ങൾ വായിക്കുന്നതിനും വാങ്ങുന്നതിനും ബുക്ക് മാർക്ക് അവസരമൊരുക്കിയത് തങ്ങൾക്ക് ഏറേ ഉപകാരപ്രദമായന്ന് വിദ്യാർഥികൾ പറഞ്ഞു.

4 ദിവസം കൊണ്ട് സ്കൂളിലെ 2000 ളം കുട്ടികളും അദ്യാപകരും പുസ്തകമേള സന്ദർശിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!