Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
High
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍

അലങ്കാര മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു



മത്സ്യവകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗുണഭോക്തക്കൾക്ക് 100 ശതമാനം സബ്ബ്‌സിഡി അനുവദിക്കുന്നതാണ് പദ്ധതി. യൂണിറ്റ് കോസ്റ്റ്- 8 ലക്ഷംരൂപ . യൂണിറ്റ് സ്ഥാപിക്കുന്നതിനായി നാല് സെൻറ് സ്ഥലമെങ്കിലും സ്വന്തമായോ 5 വർഷത്തിൽ കുറയാതെ പാട്ടത്തിനായി എടുത്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്ത് 6. ഫോൺ: -04862 233226, മത്സ്യഭവൻ നെടുങ്കണ്ടം: 04868 234505









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!