Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി കാമാക്ഷി സ്വദേശി യുവാവ് തമിഴ്നാട്ടിൽ മുങ്ങിമരിച്ചു


തങ്കമണി കാമാക്ഷി കല്ലനാനിയിൽ ജെനു – മിനി ദമ്പതികളുടെ മൂത്ത മകൻ അനന്ദു കെ ജെ തമിഴ്നാട് ശ്രീപെരുമ്പത്തൂരിൽ വെള്ളത്തിൽ വീണ് മരണപ്പെട്ടു. 21 വയസായിരുന്നു. കുളിക്കുന്നതിനിടെ കുളത്തിലേക്ക് വഴുതി വീണാണ് അപകടം. ഒരു മാസം മുൻപാണ് അനന്ദു വിപ്രോ കമ്പനിയിൽ ജോലിക്കു കയറിയത്. ബന്ധുക്കൾ അപകട സ്ഥലത്തേക്ക് തിരിച്ചു.