6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഗുരുദേവ കൃതികൾ എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി 1841 ഈട്ടിത്തോപ്പ് എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ ഏകദിന പഠന ക്ലാസ്സ് സംഘടിപ്പിച്ചു.



സാധാരണക്കാരുടെ ഇടയിൽ ഗുരുദേവൻ്റെ എല്ലാകൃതികളും ഒരേ ഈണത്തിലും താളത്തിലും പ്രജരിപ്പിക്കുന്നതിനായി ചൊല്ലി ചൊല്ലി പഠിക്കുന്ന രീതിയിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത് ഗുരുധർമ്മപ്രചാരകൻ ബിജു പുളിക്കലേടത്ത് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഭദ്രകാള്യഷ്ടകം, ബാഹുലേയാഷ്ടകം പോലെയുള്ള സംസ്കൃതകൃതികൾ അർത്ഥമറിഞ്ഞ് അനായാസം പാടുവാനുള്ള വേദി ശ്രോതാക്കൾക്ക് നവ്യാനുഭവമായിമാറി .

ശാഖായോഗം പ്രസിഡൻ്റ് നാരായണൻ മുല്ലശേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാഹുൽ കിളികൊത്തിപ്പാറ സ്വാഗതം ആശംസിച്ചു . രഘുനാഥ് പുന്നയ്ക്കൽ കൃതജ്ഞത രേഖപ്പെടുത്തി.

മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ സന്തോഷ് വാതല്ലൂർ , മോഹനൻ കുമ്പന്താനത്ത്, രവി കല്ലൂക്കരോട്ട്, വിനോദ് വെട്ടുകല്ലനാൽ ,അഖിൽ മാന്താനത്ത്, വാസുദേവൻ കാട്ടുമറ്റത്തിൽ ,വനിത സംഘം ഭാരവാഹികളായ സിനി സന്തോഷ് താഴാനിയിൽ വീണ സജീവ് വിരിപ്പിൽ , ലീല ശിവദാസ് വിരിപ്പിൽ എന്നിവർ നേതൃത്വം നൽകി










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!