

ജില്ലയിലെ ഒഴിവുളള വിവിധ പഞ്ചായത്തുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുളള അഭിമുഖം ജൂലൈ 22, 23, 24 തിയതികളില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ വെബ്‌സൈറ്റിലോ, അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 04862 232215, 232209.