നാട്ടുവാര്‍ത്തകള്‍
അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം അപേക്ഷ ക്ഷണിച്ചു


ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യാലയത്തിനു കീഴില്‍ തൊടുപുഴയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പുതിയ നിയമനം നടത്തുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പ്രത്യേകം തയ്യാറാക്കി വിശദമായ ബയോഡാറ്റ സഹിതം ജൂലൈ 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി ഇടുക്കി ജില്ലാ കളക്ടര്‍ മുമ്പാകെ ലഭ്യമാക്കണം. ഫോണ്‍: 04862 233111