നാട്ടുവാര്‍ത്തകള്‍
അധ്യാപക ഒഴിവ്
കട്ടപ്പന: ലബ്ബക്കട ജോണ്‍ പോള്‍ മെമ്മോറിയല്‍ ബി.എഡ് കോളജില്‍ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദാനന്തര ബിരുദവും, 55 ശതമാനത്തില്‍ കുറയാതെ എം.എഡും, നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 20 ന് മുന്‍പായി എത്തിക്കണം.ഫോണ്‍ 04868259061, 7025815009