Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുട്ടക്കോഴി വിതരണം ജൂണ്‍ 25ന്


തൊടുപുഴ മങ്ങാട്ടുകവലയിലെ ഇടുക്കി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ഒന്നരമാസം പ്രായമുള്ള മുട്ടകോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 130/- രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. താല്‍പര്യമുളളവര്‍ക്ക് ജൂൺ 25 ന് ചൊവ്വാഴ്ച രാവിലെ 8.30 മണി മുതല്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നേരിട്ടെത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്.