Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാറിൽ കാറും ജീപ്പും കൂട്ടി ഇടിച്ച് അപകടം


ഇരട്ടയാർ കാർഗിൽ പടിയിലാണ് ജീപ്പും കാറും തമ്മിൽ കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.