Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ. വിഷ്യൽ മീഡിയയിൽ ഒന്നാം റാങ്കോടെ പുളിയന്മല സ്വദേശിക്ക് വിജയത്തിളക്കം


എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ. വിഷ്യൽ മീഡിയയിൽ ഒന്നാം റാങ്കോടെ പുളിയന്മല സ്വദേശിക്ക് വിജയത്തിളക്കം .
ചങ്ങനാശ്ശേരി സെ. ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ വിദ്യാർത്ഥിയായരുന്ന പുളിയന്മല നെടുംപാറയ്ക്കൽ എബി എന്ന ജോസഫ് തോമസാണ് മിന്നും വിജയം നേടിയത് .
നെടുംപാറയ്ക്കൽ തോമസ് ഗ്രേസി ദമ്പതികളുടെ മകനാണ് എബി.