പ്രധാന വാര്‍ത്തകള്‍
റഷ്യയില്‍ 29 പേരുമായി പറന്നുയര്‍ന്ന യാത്രാവിമാനം കാണാതായതായി


മോസ്കോ: കിഴക്കന്‍ റഷ്യയില്‍ 29 യാത്രികരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി. പെട്രോപാവ്ലോവ്സ്ക്- കാംചട്സ്കിയില്നിന്ന് പലാനയിലേക്ക് പോയ എ.എന്‍-26 വിമാനമാണ് ഇറങ്ങാന്‍ ശ്രമിക്കുന്നതിന് മുമ്ബ് കാണാതായതായി റിപ്പോര്‍ട്ടുള്ളത്.