Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു


കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്‍റഠ്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കൂടാതെ തൊഴിലധിഷ്ഠിത കോഴ്സായ സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. അവസാന തീയതി മെയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 – 2971400, 8590605259 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്‍ഠ്റര്‍, എം ഇ എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം- 682017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.