നാട്ടുവാര്‍ത്തകള്‍
ഗവ. കോളേജിൽ താൽക്കാലിക അധ്യാപക തസ്‌തികയിലേക്ക് അഭിമുഖം 5ന്
കട്ടപ്പന ഗവ. കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക തസ്‌തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം അഞ്ചിന് പകൽ 10.30ന് കോജേളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.