നാട്ടുവാര്‍ത്തകള്‍
ഇന്ന് കട്ടപ്പന ടൗൺ ഹാളിൽ വച്ച് കോവിഷീൽഡ് സെക്കൻഡ് ഡോസ് നൽകുന്നത് ആദ്യത്തെ 200 ടോക്കൺ വരെ;9 മണി മുതൽ ടോക്കൺ നൽകപ്പെടും.
9 മണി മുതൽ ടോക്കൺ നൽകപ്പെടും.
10 മണി മുതൽ 12 മണി വരെ 2nd ഡോസ് വാക്സിൻ നൽകുന്നതാണ്.
2nd dose 84 ദിവസം കഴിഞ്ഞവർക്ക്. (85 ഓ കൂടുതലോ ദിവസം ആയവർക്ക്)
കുത്തിവയ്പ് എടുക്കാൻ വരുന്നവർ കയ്യിൽ കരുതേണ്ട രേഖകൾ
- രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ
- 14 അക്ക റഫറൻസ്
നമ്പർ (നിർബന്ധമായും
കൊണ്ട് വരിക) - ആധാർ കാർഡ്.
അതിനു ശേഷം ( സമയം 12 മണി മുതൽ 3 മണി വരെ) വാർഡ് തല വാക്സിനേഷൻ ഉണ്ടായിരിക്കും.- ആകെ 300 ഡോസ്
(കട്ടപ്പന 1- ആം വാർഡ് മുതൽ 6- ആം വാർഡ് വരെ. വാർഡ് ജാഗ്രത സമിതിയുടെ ലിസ്റ്റ് പ്രകാരം- ഒരു വാർഡിൽ നിന്നും പരമാവധി 50 പേർ)
12-12.30 വാർഡ്1
12.30-1.00 വാർഡ്2
1.00-1.30 വാർഡ്3
1.30-2.00 വാർഡ്4
2.00-2.30 വാർഡ്5
2.30-3.00 വാർഡ്6
വാർഡ് തല വാക്സിനേഷന് ടോക്കൺ ഉണ്ടായിരിക്കുന്നതല്ല.