Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജെസിഐ ഇരട്ടയാറിന്റെ 2024 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി



ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇരട്ടയാർ ന്റെ 2024 വർഷത്തെ പ്രസിഡന്റായി JC Kiran George Thmasസ്ഥാനം ഏറ്റെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇടുക്കി ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് IAS നിർവഹിച്ചു. ഫെബ്രുവരി 27ന് ഇരട്ടയാർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം ത്തിൽ വെച്ച് നടന്ന യോഗത്തിൽ JCI സോൺ 20 യുടെ പ്രസിഡന്റ്‌ JFD Arun ജോസ്, സോൺ വൈസ് പ്രസിഡന്റ്‌ JFM Sayon Joseph, IPP Jc ഷാജി ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ H.G. F Jc.Antony Joseph, തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ജെസിഐ ഇരട്ടയാർലേക്കു 24 പുതിയ ആളുകൾ കൂടി അംഗത്വം എടുത്ത ചടങ്ങിൽ സെക്രട്ടറിയായി ജെസി സുധീഷ് പാലക്കുഴ ട്രഷററായി Jc.ദിലീപ് ടോം എബ്രഹാം മറ്റു ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!