Idukki വാര്‍ത്തകള്‍
ഓക്സിജന്‍ സപ്ലൈ ടെണ്ടര്‍


തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലണ്ടര്‍ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും കമ്പനികളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ഫോമുകള്‍ മെയ് 22 മുതല്‍ വിതരണം ചെയ്യും. ജൂണ്‍ 4 ന് മൂന്ന് മണിക്ക് ടെണ്ടര്‍ ഫോം വിതരണം അവസാനിക്കും. ജൂണ്‍ 5 വൈകീട്ട് മൂന്ന് മണി വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630