ഇടുക്കിനാട്ടുവാര്‍ത്തകള്‍
കേന്ദ്രീയ വിദ്യാലയ പ്രവേശന തീയതി നീട്ടി
പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ടു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുളള ക്ലാസുകളില്‍ അഡ്മിഷന്റെ അവസാന തീയതി ജൂണ്‍ 26 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. താത്പര്യമുളള മാതാപിതാക്കള്‍ വിദ്യാലയ ഓഫീസില്‍ നിന്നു ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് ആവശ്യ രേഖകള്‍ സഹിതം ജൂണ്‍ 26 ഉച്ചയ്ക്ക് ഒരു മണിക്കകം നല്‍കണം. ഫോണ്‍- 04862 232205