Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉടുമ്പൻചോല കാറ്റൂതി ഭാഗത്തു നിന്നും 1400 ലിറ്റർ കോട പിടികൂടി
എക്സൈസ് അസിസ്റ്റ്ൻ്റ് ഇൻസ്പെക്ടർ ഗ്രേഡ് പ്രകാശ് J യും പാർട്ടിയും ഉടുമ്പൻചോല, കാറ്റൂതി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 1400 ലിറ്റർ കോട പിടികൂടിയത്..
പ്രതി ആരെന്ന് അറിവായിട്ടില്ല.
അബ്കാരി ആക്ട് 55(g) പ്രകാരം ക്രൈം 14/2024 നമ്പരായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഘത്തിൽ സിഇഒ ലിജോ ജോസഫ് , അരുൺ രാജ്, ഡ്രൈവർ ഷിബു ജോസഫ് എന്നീവർ പങ്കെടുത്തു…