പ്രധാന വാര്‍ത്തകള്‍
പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി


കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടി നികുതി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചു.