നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
സിബിഎസ്‌ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയം;തീരുമാനം പുനപരിശോധിക്കില്ല:സുപ്രീംകോടതി


സിബിഎസ്‌ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. സിബിഎസ്‌ഇ, ഐ എസ് സി മൂല്യനിര്‍ണയത്തിനായി തയ്യാറാക്കിയ ഫോര്‍മുല അതേപോലെ നടപ്പാക്കും. അതേസമയം ഈ ഫോര്‍മുലയില്‍ വിയോജിപ്പുള്ളവരുടെ വാദങ്ങള്‍ പരിശോധിക്കാമെന്നും കോടതി അറിയിച്ചു. അതിനായി കേസ് നാളത്തേക്ക് മാറ്റി.