Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ എഴുപത്തിയാഞ്ചാം റിപ്പബ്ലിക് ദിനം ;എക്സ് സർവീസസ്സ് ലീഗ് കട്ടപ്പന അമർ ജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി
എഴുപത്തിയാഞ്ചാം റിപ്പബ്ലിക് ദിനം ;എക്സ് സർവീസസ്സ് ലീഗ് കട്ടപ്പന അമർ ജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി


എഴുപത്തിയാഞ്ചാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി എക്സ് സർവീസസ്സ് ലീഗ് കട്ടപ്പന യൂണിറ്റ് അമർ ജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.യൂണിറ്റ് രക്ഷാധികാരി ഫിലോപ്പോസ് മത്തായി പുഷ്പം അർപ്പിച്ചു.നിരവധി വിമുക്ത ഭടൻമാരും പൊതുജനങ്ങളും പങ്കെടുത്തു.ചടങ്ങിൽ ക്യാപ്റ്റൻ സുബിൻ ജോസഫ് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. റ്റി പി സ്‌കറിയ, സാബു മാത്യു, സുഭാഷ് ചന്ദ്രൻ, ഗോപിനാഥൻ കെ എൻ,എ.ചന്ദ്രൻ,മാത്യു പി.ജെ, ഷാജി എബ്രഹാം എന്നിവർ നേതൃത്വം നൽകി.