Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർസെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം നടന്നു


വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർസെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എംപി, റവ ഡോ. ജോർജ് തകിടിയേൽ,മോൺ. ജോസ് കരിവേലിക്കൽ ഫാ. തോമസ് മണിയാട്ട്, ജോജോ കുടക്കച്ചിറ ജിജി ജോർജ്, വിൻസി സെബാസ്റ്റ്യൻ ,ജോർജ് കോയിക്കൽ, മേഴ്സിക്കുട്ടി പി എ , ജെഫിൻ ജോജോ എന്നിവർ സമീപം