Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോഗോ പ്രകാശനം നടന്നു


ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമത്തിന്റെ ലോഗോ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശിപ്പിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, സ്കൂൾ മാനേജരുമായ ഫാദർ ജോസ് കരിവേലിക്കൽ, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റെജി ജോസഫ്, സ്കൂൾ പ്രഥമാധ്യാപകൻ എം വി ജോർജ് കുട്ടി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, പൂർവ വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.