പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അടിമാലിയിൽ മലഞ്ചരക്ക് കടയിൽ വൻ മോഷണം.


അടിമാലി മച്ചിപ്ലാവിലുള്ള കോട്ടക്കൽ ബിനോയിയുടെ മലഞ്ചരക്ക് കട ഇന്നലെ രാത്രിയിൽ കുത്തി തുറന്നാണ് മോഷണം നടന്നത്.
24 ചാക്ക് കുരുമുളക്, ജാതിപത്രി മറ്റു മലഞ്ചരക്ക് ഐറ്റംസ് എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചു.