Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മന്തിപ്പാറ മുരിക്കുങ്കലിന് സമീപം അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി


മന്തിപ്പാറ മുരിക്കുങ്കലിന് സമീപം തമിഴ്നാട് വനത്തിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ പത്ത് മണിയോടെ പശുവിനെ തീറ്റാൻ പോയ സമീപവാസിയാണ് മൃതദേഹം കണ്ടത്. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി