Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണിന്റ് ആദരവ് എഴുത്തുകാരനും,മാധ്യമ പ്രവർത്തകനുമായ സോജൻ സ്വരാജിന്

സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതകഥകൾകൾക്ക് അനൂപമമായ സൗന്ദര്യമുണ്ട്. അവയെല്ലാം ബൈസ്റ്റാൻഡർ എന്ന സോജൻ സ്വരാജിന്റ് പുസ്തകത്തിൽ നമുക്ക് കാണാം.
മനുഷ്യൻ എന്ന വാക്കിന്റ് മഹനീയതയ്ക്ക് അടിവരയിടുന്ന ഒന്നാണ് പുസ്തകം .
കട്ടപ്പനയിൽ നടന്ന പ്രോഗ്രാമിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് പുരസ്ക്കാരം കൈമാറി.