ജില്ലയില്‍ 489 പേര്‍ക്ക് കൂടി കോവിഡ്, 714 പേർക്ക് രോഗമുക്തി, ടിപിആർ -12.20%
ഇടുക്കി ജില്ലയില്‍ 489 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.20
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
714 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 15
ആലക്കോട് 7
അറക്കുളം 13
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 8
ചക്കുപള്ളം 5
ചിന്നക്കനാൽ 14
ദേവികുളം 12
ഇടവെട്ടി 26
ഏലപ്പാറ 6
ഇരട്ടയാർ 6
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കാഞ്ചിയാർ 7
കാന്തല്ലൂർ 12
കരിമണ്ണൂർ 14
കരിങ്കുന്നം 1
കരുണാപുരം 18
കട്ടപ്പന 3
കൊന്നത്തടി 2
കുമാരമംഗലം 2
കുമളി 45
മണക്കാട് 2
മാങ്കുളം 1
മറയൂർ 5
മൂന്നാർ 12
മുട്ടം 6
നെടുങ്കണ്ടം 15
പള്ളിവാസൽ 18
പാമ്പാടുംപാറ 6
പീരുമേട് 16
പെരുവന്താനം 7
പുറപ്പുഴ 1
രാജാക്കാട് 1
രാജകുമാരി 12
ശാന്തൻപാറ 8
സേനാപതി 4
തൊടുപുഴ 59
ഉടുമ്പൻചോല 22
ഉടുമ്പന്നൂർ 1
ഉപ്പുതറ 13
വണ്ടൻമേട് 8
വണ്ടിപ്പെരിയാർ 28
വണ്ണപ്പുറം 10
വട്ടവട 1
വാഴത്തോപ്പ് 7
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (49).
പള്ളിവാസൽ സ്വദേശിനി (52).
വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശിനി (33).
സേനാപതി സ്വദേശിനി (28).
ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി (33).
ഉപ്പുതറ സ്വദേശിനികൾ (30, 2).