Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റ്റി എം ജേക്കബ് പ്രതിമ അനാച്ഛാദനവും അനുസ്മരണവും കോതമംഗലം ബേസിൽ ജംഗ്ഷനിൽ നടക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു

റ്റി എം ജേക്കബ് പ്രതിമ അനാച്ഛാദനവും അനുസ്മരണവും കോതമംഗലം ബേസിൽ ജംഗ്ഷനിൽ നടക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.
കോതമംഗലം മാർ ബേസിൽ സ്ക്കൂൾ ജംഗ്ഷനിൽ നവംബർ ഒന്നാം തീയതി ബുധനാഴ്‌ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സമ്മളനം പ്രതി പക്ഷ നേതാവ് വി.ഡി സതീശൻ ഉത്ഘാടനം ചെയ്തുകൊണ്ട് റ്റി. എം. ജേക്കബിൻറ പൂർണ്ണകായ പ്രതിമ അനാച്‌ഛാദനം ചെയ്യുമെന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
EM മൈക്കിൾ, ആൻറണി പാലക്കുഴി, PV അവരാച്ചൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.