Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
താല്‍ക്കാലിക നിയമനം
ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഈവനിംഗ് ഒ പി ആരംഭിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യു ഒക്ടോബര്‍ 7 ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കും. എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന് ഉളളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഒരു ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.