Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 31.10.2023 വരെ സന്ദർശിക്കാം


ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഒക്ടോബർ 31 വരെ സന്ദർശകർക്കായി തുറന്നു കൊടുക്കും. രാവിലെ 9.30 മുതൽ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണു സന്ദര്‍ശന സമയം.
ഡാമിലെ ജലനിരപ്പ് ക്രമീകരണ ദിവസങ്ങളിലും,സാങ്കേതിക പരിശോധനകൾ നടത്തുന്ന ബുധനാഴ്ചകളിലും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല.