Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഋഷി പഞ്ചമി ആഘോഷ പ്രോഗ്രാം നോട്ടീസ് വിതരണോദ്ഘാടനം നടന്നു


എ കെ വി എം എസ് ശ്രീലക്ഷി വിലാസം 451-ാം നമ്പർ കട്ടപ്പന ശാഖയുടെ പൊതുയോഗത്തിൽ വച്ച് 2023 സെപ്റ്റംബർ 20 ന് നടത്തുന്ന ഋഷി പഞ്ചമി ആഘോഷ പ്രോഗ്രാം നോട്ടീസ് വിതരണോദ്ഘാടനം ആഘോഷ കമ്മറ്റി ചെയർമാൻ ശ്രീ വി എൻ പ്രകാശ് ‘ ആചാര്യ ശ്രീഹരിദാസ് ശാന്തിക്കു നൽകി നിർവഹിച്ചു’