Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പത്തനംതിട്ടയുടെ കിഴക്കന്‍ വനമേഖലയില്‍ കനത്തമഴയെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ട് തുറന്നു


അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി. വനമേഖലയില്‍ ഉരുള്‍ പൊട്ടലുണ്ടായതായും സംശയിക്കുന്നുണ്ട്. ഗുരുനാഥന്‍ ഭാഗത്ത് വലിയ വെള്ളപ്പാച്ചിലുണ്ടായിരുന്നു. സീതക്കുഴിയില്‍ മണ്ണിടിച്ചിലുമുണ്ടായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.