Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പുതിയ സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ


കട്ടപ്പന പുതിയ സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ .വള്ളക്കടവ് സ്വദേശി സ്വാമിരാജ് ആണ് പിടിയിലായത്